Surprise Me!

യെഡ്ഡി ഡയറീസിന് യെദ്യൂരപ്പയുടെ മറുപടി | Oneindia Malayalam

2019-03-22 755 Dailymotion

yeddyurappa denies allegations<br />കോണ്‍ഗ്രസ് പുറത്തുവിട്ട യെഡ്ഡി ഡയറീസിന് മറുപടിയുമായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കോണ്‍ഗ്രസ് കള്ളങ്ങള്‍ പറഞ്ഞു പരത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും ആശയ ദാരിദ്ര്യം വന്നിരിക്കുകയാണ്.

Buy Now on CodeCanyon